ഒമിക്രോൺ ഭീതിയിൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ | Oneindia Malayalam

2021-11-28 647

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കത്തിലെ നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.